പടുവടുക്കത്തെ മാധവി അമ്മ നിര്യാതയായി
Jun 19, 2017, 09:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 19.06.2017) പടുവടുക്കം മുബാറഖ് റോഡ് ശ്രീനിലയത്തില്‍ പരേതനായ കമ്പല്ലൂര്‍ കോട്ടയില്‍ ദാമോദരന്‍ നമ്പ്യാരുടെ ഭാര്യ വലിയ വീട്ടില്‍ കാമലോണ്‍ മാധവി അമ്മ (81) നിര്യാതയായി. മക്കള്‍: വി കെ സുരേഷ് (റിട്ട. അധ്യാപകന്‍, നായന്മാര്‍മൂല തന്‍ബിഹുല്‍ ഇല്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ശ്യാമള മട്ടിലായി, കൃഷ്ണ മോഹന്‍ പയ്യന്നൂര്‍ (രാജാസ് വസ്ത്രാലയം), സുധാകരന്‍ (ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ്, നുള്ളിപ്പാടി), അരുണ എറണാകുളം, നിര്‍മല പെരുന്തലേരി.
മരുമക്കള്‍: ജയശ്രീ നമ്പ്യാര്‍, വിജയരാഘവന്‍ നമ്പ്യാര്‍ (റിട്ട. പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്, മട്ടിലായി പിലിക്കോട്), രാജലക്ഷ്മി പിള്ളയാതിരി അമ്മ, ശോഭന നുള്ളിപ്പാടി, സി കെ രവീന്ദ്രന്‍ എറണാകുളം, കെ ടി രാമചന്ദ്രന്‍ പെരുന്തലേരി (റിട്ട. സൂപ്രണ്ട് ആറളം ഫാം). സഹോദരങ്ങള്‍: വി കെ ഗംഗാധരന്‍ നായര്‍ ഒറ്റമാവുങ്കാല്‍, ഗോപിനാഥന്‍ നായര്‍ ബംഗളൂരു, സരളാദേവി നീലേശ്വരം, മുരളീധരന്‍ നായര്‍ കാറഡുക്ക, ജയറാം നായര്‍ ബംഗളൂരു, ചാത്തുക്കുട്ടി നായര്‍ ബംഗളൂരു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Obituary, Paduvadukkam, Madavi Amma.