മാടത്തിന്‍കീഴില്‍ ക്ഷേത്ര സമീപത്തെ പ്രദീപ് പ്രഭു നിര്യാതനായി
Feb 18, 2013, 18:09 IST
നീലേശ്വരം: ടെംപിള്‍ റോഡിലെ പ്രഭൂസ് കഫേ പാര്‍ട്ട്ണര്‍ ആയിരുന്ന പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്ര സമീപത്തെ പ്രദീപ് പ്രഭു (40) നിര്യാതനായി. സഹോദരങ്ങള്‍: ജയകര പ്രഭു, കൃഷ്ണാനന്ദ പ്രഭു, സബിത ബായി, വനജ.
Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.