തൊഴിലാളി നേതാവ് എം.എ. റഷീദ് നിര്യാതനായി
Nov 28, 2012, 17:06 IST
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല തൊഴിലാളി നേതാവ് ബോവിക്കാനം മുതലപ്പാറ പൈക്കം ഹൗസിലെ എം.എ. റഷീദ് (58) നിര്യാതനായി. കഴിഞ്ഞ ദിവസം മുംബൈ നാസികില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാസിക്കില്‍ ബില്‍ഡിംഗ് വാച്ച്മാനായി ജോലി ചെയ്തുവരികയായിരുന്നു.
കാസര്‍കോട്ട് സി.ഐ.ടി.യുവിനെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച റഷീദ് പിന്നീട് എം.വി. രാഘവന്‍ സി.എം.പി. രൂപീകരിച്ചപ്പോള്‍ അതിലേക്ക് പോവുകയും സി.എം.പി. യില്‍ നേതൃസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ദേശാഭിമാനി പത്രത്തിന്റെ ഏജന്റായും പ്രവര്‍ത്തിച്ചു.
ഭാര്യ: ഖദീജ (കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരി). മക്കള്‍: സലീം, സബീന, സാജിദ. മരുമക്കള്‍: ഹമീദ് ചെര്‍ക്കള, റാഫി ബംബ്രാണ, റസിയ ബാലടുക്ക. മയ്യത്ത് നാസിക്കിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: CITU, Bovikanam, Leader, Mumbai, CPM, Deshabimani, Kasaragod, M.A. Rasheed, Kerala.