കൊറക്കോട്ടെ എം.എ.അബ്ബാസ് നിര്യാതനായി
Apr 27, 2013, 15:49 IST
കാസര്‍കോട്: കൊറക്കോട്ടെ എം.എ.അബ്ബാസ്(73) നിര്യാതനായി. ദീര്‍ഘകാലം കാസര്‍കോട്ടെ ബദ്രിയ ഹോട്ടലില്‍ ബാര്‍വാലയായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മുസ്ലിം ലീഗിന്റെ ഹൊന്നമൂല വാര്‍ഡ് കമ്മിറ്റി വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ലൈല. മക്കള്‍: അബ്ദുല്ല(സെയില്‍സ്മാന്‍, അരമന ബസാര്‍), മുനീര്‍ (സൗദി), മന്‍സൂര്‍ (ദുബൈ), ബുഷ്‌റ, നസീമ. മരുമക്കള്‍: ഖാദര്‍, അമീര്‍, ഫരീദ, നിഷാന, ബല്‍ക്കീസ്. സഹോദരന്‍: മുഹമ്മദ് ചെമ്മനാട്.
ഭാര്യ: ലൈല. മക്കള്‍: അബ്ദുല്ല(സെയില്‍സ്മാന്‍, അരമന ബസാര്‍), മുനീര്‍ (സൗദി), മന്‍സൂര്‍ (ദുബൈ), ബുഷ്‌റ, നസീമ. മരുമക്കള്‍: ഖാദര്‍, അമീര്‍, ഫരീദ, നിഷാന, ബല്‍ക്കീസ്. സഹോദരന്‍: മുഹമ്മദ് ചെമ്മനാട്.
നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ.അബ്ദുര്‍ റഹ്മാന്‍, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, കോണ്‍ഗ്രസ് നേതാവ് പി.എ.അഷ്‌റഫലി, മുസ്ലിം ലീഗ് ഹൊന്നമൂല വാര്‍ഡ് കമ്മിറ്റി അനുശോചിച്ചു.
Keywords: Obituary, kasaragod, Chemnad, Hotel, Muslim-league, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Keywords: Obituary, kasaragod, Chemnad, Hotel, Muslim-league, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.