പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും ഗുഡ് വില്‍ ടൈ വര്‍ക്‌സ് ഉടമയുമായ എം മഹ് മൂദ് ഹാജി നിര്യാതനായി
Apr 13, 2015, 15:42 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2015) പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുംബൈ ഗുഡ് വില്‍ ടൈ വര്‍ക്‌സ് ഉടമയുമായ തായലങ്ങാടി മുസ്ലിയാര്‍ ഹൗസില്‍ മൊയ്‌ലാര്‍ മഹ് മൂദ് ഹാജി (94) നിര്യാതനായി. ഒരാഴ്ച മുമ്പ് മഹ് മൂദ് ഹാജിയുടെ 67 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് അംഗീകാരമായി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചിരുന്നു.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുസ്ലിയാര്‍ മുഹമ്മദ്കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: അസീസ്, മജീദ് (ഇരുവരും മുംബൈ), ആഇശ അണങ്കൂര്‍, ഫാത്വിമ അണങ്കൂര്‍, മൈമൂന മംഗളൂരു, പരേതയായ ജമീല. മരുമക്കള്‍: ബി.എം ശാഫി ബാവിക്കര, എല്‍.പി നൂറുദ്ദീന്‍ ചെമ്മനാട്, സി.എച്ച് ഹംസ പള്ളിക്കാല്‍, കെ.എ റഹീം മംഗളൂരു, അസ്മ, സെബീന. സഹോദരങ്ങള്‍: ഹമീദ്, പരേതരായ അബ്ദുല്ല, അബൂബക്കര്‍, ബീഫാത്വിമ, കുഞ്ഞാമിന.
Keywords : Kasaragod, Thayalangadi, Obituary, Muslim-league.