സീമാനും മുംബൈയിൽ വ്യാപാരിയുമായിരുന്ന മൊഗ്രാലിലെ എം അബ്ബാസ് നിര്യാതനായി
Oct 21, 2021, 15:24 IST
മൊഗ്രാൽ: (my.kasargodvartha.com 21.10.2021) മുംബൈയിലെ പഴയകാല സീമാൻ മൊഗ്രാൽ ടി വി എസ് റോഡിലെ എം അബ്ബാസ് (75) നിര്യാതനായി. മുംബൈയിൽ വർഷങ്ങളോളം ഹോടെൽ വ്യാപാരിയും മൊഗ്രാൽ സ്പോർട്സ് ക്ലബ് കളിക്കാരനുമായിരുന്നു.
< !- START disable copy paste -->
മക്കൾ: അഡ്വ. ആഇശത് തസ്‌നീം, ഡോ. അൻജല നസ്നീം
മരുമക്കൾ: സഫ്‌വാൻ അഡൂർ (ഖത്വർ), സുഫൈദ് കല്ലങ്കൈ.
സഹോദരങ്ങൾ: അബൂബകർ, ഇബ്രാഹിം, അബ്ദുർ റഹ്‌മാൻ, ഹംസ നടുപ്പളം, പരേതനായ മുക്രി അബ്ദുല്ല.
മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
< !- START disable copy paste -->
ഭാര്യ: സുലൈഖ.
മക്കൾ: അഡ്വ. ആഇശത് തസ്‌നീം, ഡോ. അൻജല നസ്നീം
മരുമക്കൾ: സഫ്‌വാൻ അഡൂർ (ഖത്വർ), സുഫൈദ് കല്ലങ്കൈ.
സഹോദരങ്ങൾ: അബൂബകർ, ഇബ്രാഹിം, അബ്ദുർ റഹ്‌മാൻ, ഹംസ നടുപ്പളം, പരേതനായ മുക്രി അബ്ദുല്ല.
മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Keywords: Kasaragod, News, Kerala, Mogral, M Abbas, Obituary, M Abbas of Mogral passed away.