നടന്നുപോവുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു
Jan 16, 2020, 11:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.01.2020) നടന്നുപോവുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി തൊഴിലാൡമരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്തെ കണ്ടത്തില്‍ കുഞ്ഞിക്കണ്ണനാണ് (68) മരിച്ചത്. ഓഗസ്റ്റ് 23നാണ് പള്ളിക്കര കോട്ടക്കുന്നില്‍ വെച്ച് കുഞ്ഞിക്കണ്ണനെ കാറിടിച്ചത്.
നടന്നുപോയി ലോട്ടറി വില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യാശുപത്രികളില്‍ അഞ്ചു മാസക്കാലമായി ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണന്‍ ബുധനാഴ്ചയാണ് മരണപ്പെട്ടത്. ശാരദയാണ് ഭാര്യ. മക്കള്‍: സുമേഷ്, ഉഷ, സുജിത. മരുമക്കള്‍: ശശി, നവീന്‍, സുജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Accidental Death, Lottery seller died due accident injury
< !- START disable copy paste -->