റോഡരികിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു
Jan 30, 2018, 19:33 IST
പെര്‍ള: (www.kasargodvartha.com 30.01.2018) റോഡരികിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു. വാണി നഗര്‍ കുട്ടാജെയിലെ കൊറഗപ്പ മണിയാണി (55)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊറഗപ്പ അപകടത്തില്‍പെട്ടത്. വാണി നഗറിലുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാല്‍വഴുതി റോഡരികിലെ കുഴിയില്‍ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൊറഗപ്പയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു. ചികിത്സയില്കഴിഞ്ഞു വരുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മരണം സംഭവിച്ചത്. ഭാര്യ: രാജേശ്വരി. മക്കള്‍: അവിനാഷ്, വിന്യാസ്. സഹോദരങ്ങള്‍: ഗോപാല, സുബ്ബ, അച്ചുത, കുഞ്ഞിരാമ, അമ്മാറു, തെയ്യമ്മ, കാവേരി, സീതമ്മ. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Obituary, Perla, Hospital, Admit, Driver, Lorry Driver dies after falling to pit.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Obituary, Perla, Hospital, Admit, Driver, Lorry Driver dies after falling to pit.