ലോറി നിര്‍ത്തി ടയര്‍ പരിശോധിക്കുന്നതിനിടെ കാറിടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം
May 11, 2018, 11:37 IST
തിരുവനന്തപുരം: (www.kasargodvartha.com 11.05.2018) ലോറി നിര്‍ത്തി ടയര്‍ പരിശോധിക്കുന്നതിനിടെ കാറിടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂര്‍ പൂവക്കാട്ട് കുന്ന് കുഴിക്കാടന്‍ വീട്ടില്‍ കുമാരന്‍(45) ആണ് മരിച്ചത്. ആറ്റിങ്ങല്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്.
ചരക്കു ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്ത് ടയര്‍ പരിശോധിച്ചുകൊണ്ടിരിക്കെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കില്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Top-Headlines, Car, Death, Obituary, Police, Case, Investigation, Custody, Lorry cleaner died after car hits.