city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുപറമ്പില്‍ പുല്ലു പറിക്കാന്‍ പോയ സ്ത്രീ കിണറ്റില്‍ വീണു മരിച്ചു

കുന്നുംകൈ:(www.kasargodvartha.com 20.11.2014) വീട്ടുപറമ്പില്‍ പുല്ലു പറിക്കാന്‍ പോയ സ്ത്രീ അബദ്ധത്തില്‍ കിണറ്റില്‍ വീണു മരിച്ചു. നര്‍ക്കിലക്കാട് മറ്റത്തില്‍ തോമസിന്റെ ഭാര്യ ലിസ്സിയാണ് (52)മരണപ്പെട്ടത്. മക്കള്‍ ആശ, അനു, അനുഷ. മരുമക്കള്‍: ഷിനോജ്, മനോജ്. സംസ്‌കാരം പിന്നീട് നടക്കും.

വീട്ടുപറമ്പില്‍ പുല്ലു പറിക്കാന്‍ പോയ സ്ത്രീ കിണറ്റില്‍ വീണു മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Obituary, kasaragod, Housewife, Kerala, Lissy Thomas

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia