എല്‍ഐസി ഏജന്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Dec 10, 2012, 22:23 IST
ഉദുമ: എല്‍ഐസി ഏജന്റിനെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീത്തല്‍ മാങ്ങാട്ടെ ടി വി സുരേഷിനെയാ (40)ണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ കൃഷ്ണന്റെയും വെള്ളച്ചിയുടെയും മകനാണ്.
14ന് ദുബൈലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷന്‍. സിപിഎം മീത്തല്‍ മാങ്ങാട് ബ്രാഞ്ചംഗമായിരുന്നു. ഡിവൈഎഫ്ഐ ബാര വില്ലേജ് കമ്മിറ്റിയംഗം, മീത്തല്‍ മാങ്ങാട് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: അനീഷ. മകള്‍: ശ്രേയ. സഹോദരങ്ങള്‍: പത്മനാഭന് (ദക്ഷിണാഫ്രികാ), പുഷ്പ, മോഹനി.

Keywords: Kerala, Kasaragod, LIC, agent, Suicide, charamam. Malayalam News, Uduma, Mangad, Kerala Vartha.