ചട്ടഞ്ചാല്‍ പള്ളത്തിങ്കാലിലെ എല്‍.എച്ച് ഇസ്മാഈല്‍ നിര്യാതനായി
Jul 14, 2015, 08:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 14/07/2015) ചട്ടഞ്ചാല്‍ പള്ളത്തിങ്കാലിലെ പരേതരായ ലെക്കൊള്ളി അബ്ബാസിന്റെയും ബീഫാത്വിമയുടെയും മകന്‍ എല്‍.എച്ച് ഇസ്മാഈല്‍ (49) നിര്യാതനായി. ഭാര്യ: ആഇശ പുത്തരിയടുക്കം. ഏക മകന്‍ ഇര്‍ഫാന്‍ (എം.ഐ.സി സ്‌കൂള്‍ വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍ മുഹമ്മദ്കുഞ്ഞി ചട്ടഞ്ചാല്‍, കുഞ്ഞാമു ലെക്കൊള്ളി, ഉമ്മര്‍ പുത്തരിയടുക്കം, അബ്ദുല്‍ റഹ് മാന്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍ ലെക്കൊള്ളി, അബ്ദുല്‍ ഖാദര്‍ ലെക്കൊള്ളി, നഫീസ, ആഇശ, പരേതയായ ജമീല. ഖബറടക്കം ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Chattanchal, Kasaragod, Kerala, Obituary, L.H Ismail.