city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദിനൂരിലെ റിട്ട.അധ്യാപിക കെ.വി ലക്ഷ്മി നിര്യാതയായി

ഉദിനൂരിലെ റിട്ട.അധ്യാപിക കെ.വി ലക്ഷ്മി നിര്യാതയായി
തൃക്കരിപ്പൂര്‍: ഉദിനൂരിലെ പരേതനായ വെങ്ങലാട്ട് കുഞ്ഞമ്പുനായരുടെ ഭാര്യ കെ.വി ലക്ഷ്മി (86) നിര്യാതയായി. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലെ റിട്ട.അധ്യാപികയാണ്.ഉദിനൂര്‍ മഹിളാ സമാജം പ്രസിഡന്റും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു. ആദ്യകാല നാടക പ്രവര്‍ത്തകയായിരുന്നു.

മക്കള്‍: കെ.വി രമേഷ് കുമാര്‍ (എല്‍.ഐ.സി ബ്രാഞ്ച് മാനേജര്‍,നീലേശ്വരം), കെ.വി സുരേഷ് കുമാര്‍ (എക്‌സ്‌പ്ലോസീവ് ഡിപ്പാര്‍ട്ട് മെന്റ്,മംഗലാപുരം), കെ.വി ആശ,കെ.വി ശ്രീകല. മരുമക്കള്‍ :കെ.വി മായ (അധ്യാപിക,ജി.എച്ച്.എസ്.എസ് കുണിയ), സഹന (അധ്യാപിക,മംഗലാപുരം),എ.കെ കുട്ടികൃഷ്ണന്‍ (റിട്ട.കൃഷി അസിസ്റ്റന്റ്,ഉദിനൂര്‍), സുകുമാരന്‍ (ഗ്യാസ് ഏജന്‍സി,ഉദുമ).



Keywords:  Trikaripur, Obituary, K.V Lakshmi   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia