കരിന്തളം ചിമ്മത്തോട്ടെ കെ വി കാരിക്കുട്ടി നിര്യാതനായി
May 9, 2016, 09:00 IST
നീലേശ്വരം: (www.kasargodvartha.com 09.05.2016) കരിന്തളം ചിമ്മത്തോട്ടെ കെ വി കാരിക്കുട്ടി (73) നിര്യാതനായി. ഭാര്യ: എം വി കാര്‍ത്യായനി. മക്കള്‍: വിനോദ്കുമാര്‍, ശ്രീലത.