ആനക്കല്ലിലെ മിനിനിവാസില്‍ മത്തായി നിര്യാതനായി
Jan 5, 2015, 07:49 IST
കുറ്റിക്കോല്‍: (www.kasargodvartha.com 05.01.2015) ആനക്കല്ലിലെ മിനിനിവാസില്‍ മത്തായി (45) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ബാബു, മോളി, കുഞ്ഞുമോന്‍, മിനി.
മരുമക്കള്‍: സണ്ണി അരമന (കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), ബീനബാബു, ലൈസ, അജി (ഗള്‍ഫ്)
സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ പടുപ്പ് സെന്റ്‌ജോര്‍ജ് സെമിത്തേരിയില്‍.
മരുമക്കള്‍: സണ്ണി അരമന (കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), ബീനബാബു, ലൈസ, അജി (ഗള്‍ഫ്)
സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ പടുപ്പ് സെന്റ്‌ജോര്‍ജ് സെമിത്തേരിയില്‍.