city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. അധ്യാപകന്‍ കെ.കെ നാരായണന്‍ നിര്യാതനായി

റിട്ട. അധ്യാപകന്‍ കെ.കെ നാരായണന്‍ നിര്യാതനായി
കുറ്റിക്കോല്‍: റിട്ട. അധ്യാപകന്‍ കുറ്റിക്കോല്‍ ആശ നിലയത്തിലെ കെ കെ നാരായണന്‍ (65) നിര്യാതനായി. കോഴിക്കോട് കിഴക്കോത്ത് കണ്ണിപ്പൊയില്‍ താഴം സ്വദേശിയാണ്.
തളിപ്പറമ്പ് ചപ്പാരപ്പടവ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. വര്‍ഷങ്ങളായി കുറ്റിക്കോലിലാണ് താമസം. കുറ്റിക്കോല്‍ എയുപി സ്‌കൂള്‍ അധ്യാപിക വാസന്തിയാണ് ഭാര്യ. മക്കള്‍: അജേഷ് (ബംഗളൂരു), അനില (ആശ). സഹോദരങ്ങള്‍: ബാലന്‍ നായര്‍, കാര്‍ത്യായണി, ലക്ഷ്മി, തങ്കം, പരേതരായ രാഘവന്‍ നായര്‍, കല്ല്യാണിയമ്മ.

Keywords: Kasaragod, Kuttikol, K K Narayanan, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia