മൊട്ടയിലെ കുട്ടപ്പനാശാരി നിര്യാതനായി
Dec 21, 2014, 08:30 IST
ബന്തടുക്ക: (www.kasargodvartha.com 21.12.2014) ആദ്യകാല സിപിഎം അനുഭാവി മൊട്ടയിലെ കുട്ടപ്പനാശാരി (85) നിര്യാതനായി.
ഭാര്യ: ഗൗരി. മക്കള്‍: ശാന്തമ്മ (കോട്ടയം), സുരേന്ദ്രന്‍, മോഹനന്‍, ഗോപി, പ്രസാദ് (കുഞ്ചത്തൂര്‍). മരുമക്കള്‍: കുട്ടായി, ഓമന, ലീല, സുമിത്ര (സിപിഎം മൊട്ട ബ്രാഞ്ചംഗം), യശോദ.
Keywords : Bandaduka, Kasaragod, Kerala, Obituary, CPM, Kuttappanashari.