കോട്ടക്കുന്നിലെ കുതിര് അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Aug 6, 2012, 14:22 IST
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്നിലെ കുതിര് അബ്ദുല്‍ ഖാദര്‍ (75) നിര്യാതനായി.
ഭാര്യ ഖദീജ. മക്കള്‍: അബ്ദുര്‍ റഹ്മാന്, മുഹമ്മദ് ഷരീഫ്, അബ്ദുല്‍ ഹക്കീം, ബീഫാത്തിമ. മരുമക്കള്‍: ഇസ്മായില്‍ പറപ്പാടി, തസ്രിയ, റംല. മൃതദേഹം കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സി.ടി. അഹമദലി, എം.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ എന്നിവര്‍ വസതിയിലെത്തി.

Keywords: Kasaragod, Mogral puthur, Obituary, Kuthir Abdul Khader