കുരിക്കള്‍ വീട്ടില്‍ മാധവി അമ്മ നിര്യാതയായി
May 3, 2014, 16:48 IST
നീലേശ്വരം: (www.kasargodvartha.com 03.05.2014) കോല്‍ക്കളി ആചാര്യനും സോഷ്യലിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന പരേതനായ കെ.വി. കര്‍ത്തൂഞ്ഞിയുടെ ഭാര്യ പടിഞ്ഞാറ്റംകൊഴുവല്‍ ഭണ്ഡാരപുരയ്ക്ക് സമീപം കുരിക്കള്‍ വീട്ടില്‍ മാധവി അമ്മ (80) നിര്യാതയായി.
Keywords: Madhavi Amma, Nileshwaram, Obituary, Kerala, Kasaragod, Kurickal Veetil Madhavi Amma passes away.
Advertisement:
മക്കള്‍: എന്‍.വി. ചന്ദ്രന്‍ (സെക്രട്ടറി, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), നന്ദിനി, നളിനി, പത്മിനി, രജനി. മരുമക്കള്‍: ബേബി, ദാമോദരന്‍, ബാബു. പ്രകാശന്‍. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, കൃഷ്ണന്‍, ഗംഗാധരന്‍.
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067