city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നുവീട് കടപ്പുറത്തെ ബി.പി. ഗോവിന്ദന്‍

തൃക്കരിപ്പൂര്‍: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ കന്നുവീട് കടപ്പുറത്തെ ബി.പി. ഗോവിന്ദന്‍ (59) നിര്യാതനായി.

കന്നുവീട് കടപ്പുറം നാളികേര സംഘം ഡയറക്ടറായിരുന്നു. ഭാര്യ: വി. ഭാര്‍ഗവി
കന്നുവീട് കടപ്പുറത്തെ ബി.പി. ഗോവിന്ദന്‍മക്കള്‍: നിഷാന്ത്,  സുഭാഷ് (പോലീസ് ഗണ്‍മാന്‍ ജില്ലാ കളക്ടര്‍), ബിനീഷ് മരുമക്കള്‍: രമ്യ (ഉദുമ), ലാവണ്യ (നടക്കാവ്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ജാനകി, കുഞ്ഞികണ്ണന്‍, ഗംഗാധരന്‍,  പരേതരായ അമ്പു, കരുണാകരന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kunnuveedu Kadappuram, Trikaripur, Obituary, Kerala, Kunnuveedu Kadappuram BP Govindan passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia