പുന്നക്കുന്നു ഒഴുകയില്‍ എ സി ഐസക് നിര്യാതനായി
Jul 22, 2016, 10:30 IST
കുന്നുംകൈ: (www.kasargodvartha.com 22/07/2016) പുന്നക്കുന്നു ഒഴുകയില്‍ എ സി ഐസക് (84) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡിസി, സാബു, ടോമി, സാറ്റോ.
മരുമക്കള്‍: സ്വപ്ന, സാബു, ബീന, അനറ്റ്. സംസ്‌കാരം ശനിയാഴ്ച ഒമ്പതു മണിക്ക് പടന്നക്കാട് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ നടക്കും.
മരുമക്കള്‍: സ്വപ്ന, സാബു, ബീന, അനറ്റ്. സംസ്‌കാരം ശനിയാഴ്ച ഒമ്പതു മണിക്ക് പടന്നക്കാട് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ നടക്കും.
Keywords: Kasaragod, Kerala, Death, Obituary, Kunnumkai Isac passes away.