city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുന്നരിയത്ത് കെ. സെഡ്. മുഹമ്മദ് നിര്യാതനായി

മേല്‍പറമ്പ്: (www.kasargodvartha.com 22.04.2014) മേല്‍പറമ്പ് അരമങ്ങാനത്തെ കുന്നരിയത്ത് കെ. സെഡ്. മുഹമ്മദ് (57) നിര്യാതനായി. പരേതരായ കുന്നരിയത്ത് സൈനുദ്ദീന്റെയും കോട്ടയില്‍ ആഇശയുടെയും മകനാണ്.

കുന്നരിയത്ത് കെ. സെഡ്. മുഹമ്മദ് നിര്യാതനായിഭാര്യ: ജമീല കോച്ചനാട്. മക്കള്‍: സുഹറ, കലന്തര്‍ഷാ, നാസര്‍ (ദുബൈ). ജാമാതാവ്: റഷീദ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ (ദുബൈ), ഫാത്വിമ, മറിയുമ്മ, മജീദ് (ദുബൈ).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി നോക്കിയിരിക്കേ മുസ്ലീങ്ങള്‍ക്കെതിരെ ശിവസേന നേതാവ്
Keywords: K.Z. Mohammed, Obituary, Melparamba, Kasaragod, Kerala, Kunnariyath KZ Muhammed passes away

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia