കുഞ്ഞിമംഗലത്ത് ഉറുവാടി നിര്യാതയായി
Oct 20, 2016, 09:20 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/10/2016) പൂച്ചോലിലെ പരേതരായ ചന്തന്റെയും കുഞ്ഞങ്ങയുടെയും മകള്‍ കുഞ്ഞിമംഗലത്ത് ഉറുവാടി (78) നിര്യാതയായി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (പിലിക്കോട്), ചിരുത, ചന്തന്‍, പരേതയായ പാട്ടി.
Keywords: Obituary, Trikaripur, Kunjhimangalath, Urvadi, Late Chandhan, Daughter, Brothers, Kunjhiraman, Chirutha.