കൊളത്തൂരിലെ കുഞ്ഞമാറമ്മ നിര്യാതയായി
Aug 16, 2016, 08:30 IST
കൊളത്തൂര്‍: (www.kasargodvartha.com 16.08.2016) കാണിയടുക്കം കുഞ്ഞമാറമ്മ (95) നിര്യാതയായി. ഭാര്‍ത്താവ്: പരേതനായ കൊറഗന്‍. മക്കള്‍: വെള്ളച്ചി, കല്യാണി, കൃഷ്ണന്‍, ഗോപാലന്‍, കെ ഭാസ്‌കരന്‍ (സി പി ഐ കാസര്‍കോട് ഏരിയാ കമ്മിറ്റിയംഗം, സി ഐ ടി യു കാസര്‍കോട് ഏരിയാ സെക്രട്ടറി), കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍, രവീന്ദ്രന്‍ പണിക്കര്‍, പരേതരായ കുഞ്ഞിരാമന്‍, നാരായണന്‍.
മരുമക്കള്‍: ജാനകി, കാര്‍ത്യായനി, രോഹിണി, സരസു, ലത, ഷീബ, പ്രഭ, ഓമന.
Keywords : Kolathur, Obituary, Kaniyadukkam Kunjaramma.
മരുമക്കള്‍: ജാനകി, കാര്‍ത്യായനി, രോഹിണി, സരസു, ലത, ഷീബ, പ്രഭ, ഓമന.
Keywords : Kolathur, Obituary, Kaniyadukkam Kunjaramma.