ചിത്താരി കടപ്പുറത്തെ കുഞ്ഞമ്മ നിര്യാതയായി
Sep 3, 2016, 09:08 IST
പൂച്ചക്കാട്: (www.kasargodvartha.com 03/09/2016) ചിത്താരി കടപ്പുറത്തെ കുഞ്ഞമ്മ (90) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മാലിങ്കന്‍. മക്കള്‍: കുഞ്ഞികൃഷ്ണന്‍, രാഘവന്‍, ബാലന്‍, ലക്ഷ്മി, ശശിധരന്‍, ഉര്‍വശി.
മരുമക്കള്‍: നാരായണി, ശാന്ത, സതി, ദാമോദരന്‍, പുരുഷോത്തമന്‍, നാരായണി. സഹോദരങ്ങള്‍: വെള്ളച്ചി, പരേതരായ അമ്മിണി, കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍.
Keywords : Chithari, Obituary, Kunjamma, Malingan.
മരുമക്കള്‍: നാരായണി, ശാന്ത, സതി, ദാമോദരന്‍, പുരുഷോത്തമന്‍, നാരായണി. സഹോദരങ്ങള്‍: വെള്ളച്ചി, പരേതരായ അമ്മിണി, കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍.
Keywords : Chithari, Obituary, Kunjamma, Malingan.