കുണ്ടംകുഴി കൂവ്വാരയില് കെ കൃഷ്ണന് നായര്‍ നിര്യാതനായി
Jul 5, 2012, 16:23 IST
കുണ്ടംകുഴി: കൂവ്വാരയില് കെ കൃഷ്ണന് നായര്‍ (77) നിര്യാതനായി. ഭാര്യ: പി നാരായണി. മക്കള്‍: പ്രദീപ്, പുഷ്പാകരന്‍, പവിത്രി, അഭിലാഷ്, രജീഷ്. മരുമക്കള്‍: ചന്ദ്രന്, വിദ്യ. സഹോദരങ്ങള്‍: ദേവകി (ബേപ്പ് കൊടവഞ്ചി), ദാമോദരന്‍ നായര്‍ (പുത്തിയടുക്കം).
Keywords: Kasaragod, Kundamkuzhi, Kuvvari.