കുമ്പളയിലെ ആദ്യകാല ഡോക്ടര്‍ കെ അഹ് മദ് ബഷീര്‍ നിര്യാതനായി
May 18, 2019, 12:57 IST
കുമ്പള: (www.kasargodvartha.com 18.05.2019) കുമ്പളയിലെ ആദ്യകാല ഡോക്ടര്‍ കെ അഹ് മദ് ബഷീര്‍ (71)നിര്യാതനായി. കുമ്പള- ബദിയടുക്ക റോഡില്‍ കെ എം എ ഹെല്‍ത്ത് സെന്റര്‍ നടത്തിവരികയായിരുന്നു. മുളിയാര്‍ മല്ലം സ്വദേശിയാണ്.
40 വര്‍ഷമായി കുമ്പള മാവിനക്കട്ടെയിലാണ് താമസം. കുമ്പളയിലെയും മുള്ളേരിയയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം നടത്തിവന്നിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: മുനവ്വര്‍ (ഗള്‍ഫ്), ഡോ. മുബീന. ഖബറടക്കം മല്ലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അസര്‍ നിസ്കാരാനന്തരം നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kumbala, Kumbala Dr. K Ahmed Basheer passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Kumbala, Kumbala Dr. K Ahmed Basheer passes away
< !- START disable copy paste -->