city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യവസായി കുമ്പളയിലെ അനന്ത പൈ നിര്യാതനായി

കുമ്പള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കുമ്പള പൈ കോമ്പൗണ്ടിലെ അനന്ത പൈ (62) നിര്യാതനായി. മംഗലാപുരത്തെ ആശുപത്രിയിലാണ് അന്ത്യം. പരേതരായ മാധവ പൈ-നാഗമ്മ പൈ ദമ്പതികളുടെ മകനാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അനന്ത പൈ വിവിധ മേഖലകളില്‍ ശ്രദ്ധേയനാണ്.

പുത്തിഗെ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍, കുമ്പള കോ-ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഭാരവാഹി, പാര്‍ത്ഥി സുബ്ബ യക്ഷഗാന കലാ ക്ഷേത്രം ഭാരവാഹി, പ്രണവ് കോളജ് എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യവസായി കുമ്പളയിലെ അനന്ത പൈ നിര്യാതനായിഭാര്യ: വിനോദിനി പൈ. മക്കള്‍: അജയ പൈ (ബിസിനസ്), സുധീര്‍ പൈ, നാഗമ്മ പൈ (എം.സി.എ വിദ്യാര്‍ത്ഥിനി), പൂജ പൈ (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി). മരുമക്കള്‍: ദീപ പൈ, അശ്വിനി പൈ. സഹോദരങ്ങള്‍: ഡോ. യോഗേഷ് പൈ, ബി.ആര്‍.പൈ (എഞ്ചിനിയര്‍), ബി.എന്‍.പി (അഡ്വക്കറ്റ്) ദയാനന്ദ (ബിസിനസ്).

Keywords: Congress, Kumbala, Hospital, Puthige, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia