ബേക്കല്‍ പരയങ്ങാനത്തെ കുഞ്ഞാമിന നിര്യാതയായി
Jul 16, 2017, 22:30 IST
ബേക്കല്‍: (www.kasargodvartha.com 16.07.2017) പരയങ്ങാനത്തെ പരേതനായ അഹ് മദിന്റെ ഭാര്യ കുഞ്ഞാമിന (98) നിര്യാതയായി. മക്കള്‍: മുല്ല മുഹമ്മദ് കുഞ്ഞി ബേക്കല്‍, ബീവി തച്ചങ്ങാട്, സഫിയ തെക്കേക്കര, സുഹറ മാങ്ങാട്, റുഖിയ.
മരുമക്കള്‍: ടി കെ മുഹമ്മദ് കുഞ്ഞി തെക്കേക്കര, ഇസ്മാഈല്‍ തൊട്ടി, ജമീല ബേക്കല്‍, പരേതരായ ടി കെ അബ്ദുല്ല തച്ചങ്ങാട്, അബ്ദുല്‍ ഖാദര്‍ മാങ്ങാട്. സഹോദരങ്ങള്‍: മൊയ്തീന്‍ അങ്കക്കളരി, ദൈനബി പാലക്കുന്ന് പള്ളം, മറിയക്കുഞ്ഞി പാക്യാര, പരേതരായ മുഹമ്മദ് സിങ്കപ്പൂര്‍, അബ്ദുല്ല മാങ്ങാട്, അസൈനാര്‍ ഈച്ചിലിങ്കാല്‍, ആഇശാബി മൗവ്വല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, Obituary, Parayanganam, Kunjamina, Ahmed, Kujamina Parayanganam passes away.