കുദ്രോളി അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Jan 6, 2017, 08:32 IST
കാസര്‍കോട്: (www.kasargodvartha.com 06.01.2017) പ്രമുഖ കരാറുകാരനും വ്യവസായിയും ചെര്‍ക്കളയിലെ പെട്രോള്‍ പമ്പ് ഉടമയുമായ ചെര്‍ക്കള അഞ്ചാം മൈല്‍ വൈറ്റ് ഹൗസിലെ കുദ്രോളി സി എം അബ്ദുല്‍ ഖാദര്‍ ഹാജി (74) നിര്യാതനായി. കാസര്‍കോട് സംയുക്ത ജമാഅത്ത് കൗണ്‍സിലറും ചെര്‍ക്കള വലിയ ജമാഅത്ത് പള്ളി കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്നു.
പരേതരായ കുദ്രോളി മുഹമ്മദിന്റെയും ഖദീജയുടെ മകനാണ്. ഭാര്യ: നഫീസ മൊഗ്രാല്‍ പുത്തൂര്‍. മക്കള്‍: സിറാജ് (ഗോവ), ഷാനിബ്, ഷാഹില്‍, മരുമക്കള്‍: മന്‍സൂര്‍, ബേനസീര്‍, തസ്്‌ലീം, നിഫാന.
സഹോദരങ്ങള്‍: ഹുസൈന്‍ കുദ്രോളി, അബ്ദുര്‍ റഹ്് മാന്‍ കുദ്രോളി, ഷാഫി കുദ്രോളി, നസ്‌റുദ്ദീന്‍ കുദ്രോളി, നഫീസ നെക്കര, ദൈനബി, പരേതരായ ഫാത്തിമ, ജമീല.
Keywords: kasaragod, Obituary, Death, Contractors, Cherkala, Kudroli , Kudroli Abdul Khader passed away