ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Mar 21, 2016, 10:00 IST
ഉപ്പള: (www.kasargodvartha.com 21/03/2016) ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. കുബണൂരിലെ മൂസ (53)യാണ് മരിച്ചത്. ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്ന് കൈക്കമ്പയിലെ സ്വകാര്യാശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു മൂസ. ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: മറിയുമ്മ. നാലു മക്കളുണ്ട്.
ഭാര്യ: മറിയുമ്മ. നാലു മക്കളുണ്ട്.
Keywords: Uppala, Death, Obituary, Doctor, Kasaragod, Kerala, Kubanoor Moosa passes away.