Home Obituary പാലക്കുന്ന് ആറാട്ട്കടവിലെ കെ ടി കുഞ്ഞിരാമന്‍ നിര്യാതനായി Whatsapp Group Whatsapp Channel By kvarthakgd1May 4, 2016, 08:00 IST ഉദുമ: (www.kasargodvartha.com 04.05.2016) പാലക്കുന്നിലെ ആദ്യകാല വ്യാപാരി ആറാട്ട്കടവ് ബേഡുവ തൊട്ടിയിലെ കെ ടി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ: സരോജിനി. സഹോദരന്: കെ ടി അച്യുതന്‍ (ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്). Keywords : Palakunnu, Obituary, Arattukadavu, KT Kunhiraman. Tags Share this story Featured Recommended