കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍ അടുക്കത്ത്ബയലിലെ ജനാര്‍ദനന്‍ നമ്പ്യാര്‍ നിര്യാതനായി
Nov 6, 2016, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 06/11/2016) കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍ അടുക്കത്ത്ബയല്‍ വൈശാഖത്തില്‍ പി.എം. ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (77) നിര്യാതനായി. കണ്ണൂര്‍ കാടാച്ചിറ പുല്ലാഞ്ഞോട്ട് മൈങ്ങാല തറവാട്ടംഗമാണ്.
ഭാര്യ: പരേതയായ വി.എസ്. വസന്തകുമാരി (തൃശൂര്‍, റിട്ട അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി). ഏക മകന്‍ ജെ. ജയദേവ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി, നെല്ലിക്കുന്ന്). മരുമകള്‍: ഡോ. ടി.ആര്‍. രാജശ്രീ. സഹോദരങ്ങള്‍: രാജകൃഷ്ണന്‍ (ഗള്‍ഫ്), ശാന്ത, വിലാസിനി, പ്രസന്ന, പ്രീത, പരേതരായ കുഞ്ഞിക്കണ്ണന്‍, നാരായണന്‍ (റിട്ട. എയര്‍ഫോഴ്‌സ്). സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് നടക്കും.

Keywords: Kasaragod, Kerala, Death, Obituary, Adkathbail, KSEB Rtd. Accounts officer Janardhanan Nambiar passes away.