പൗരപ്രമുഖൻ തളങ്കരയിലെ കെ എസ് മുഹമ്മദ് ഹബീബുല്ല ഹാജി നിര്യാതനായി
May 24, 2021, 01:44 IST
തളങ്കര: (www.kasargodvartha.com 24.05.2021) പൗരപ്രമുഖൻ നുസ്രത്ത് നഗറിലെ കെ എസ് മുഹമ്മദ് ഹബീബുല്ല ഹാജി (80) നിര്യാതനായി. അബ്ദുൽ ഖാദർ ഹാജി - ആസിയ ദമ്പതികളുടെ മകനാണ്. പഴയകാല ഇസ്ലാമിയ ടൈൽസ് ഫാക്ടറി ഉടമയായിരുന്നു. ഭാര്യ: മറിയംബി (കുഞ്ഞിബി) .
മക്കൾ: ബൾഖീസ്, സുലൈഖ, ഫസൽ റഹ് മാൻ, സൽമ.
മക്കൾ: ബൾഖീസ്, സുലൈഖ, ഫസൽ റഹ് മാൻ, സൽമ.
മരുമക്കൾ: റശീദ് മംഗലാപുരം, റഫീഖ് ഒരുവങ്കര, സലീം ചെങ്കള, തസ്‌രീഫ നായന്മാർമൂല.
സഹോദരങ്ങൾ: കെ എസ് സുലൈമാൻ ഹാജി, കെ എസ് അബ്ദുല്ല, മറിയുമ്മ, ഖദീജ ഹജ്ജുമ്മ,
ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Death, Obituary, Thalangara, Business-man, Malik Deenar, KS Mohammad Habibullah Haji, Thalankara, passed away.