ഉദുമ ടൗണിലെ ടെമ്പോ ഡ്രൈവര്‍ കൃഷ്ണന്‍ നിര്യാതനായി
Apr 8, 2016, 09:00 IST
ഉദുമ: (www.kasargodvartha.com 08.04.2016) ഉദുമ ടൗണിലെ ടെമ്പോ ഡ്രൈവര്‍ കൊറമ്പന്‍ വളപ്പിലെ കൃഷ്ണന്‍ (55) നിര്യാതനായി. കുട്ടിയന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: അശ്വതി, ആഷിത്ത്, അശ്വിന്‍. സഹോദരങ്ങള്‍: കമലാക്ഷി, നാരായണി, രോഹിണി, പരേതരായ ശാരദ, കുമാരന്‍.
Keywords : Udma, Obituary, Driver, Krishnan.
Keywords : Udma, Obituary, Driver, Krishnan.