ചെമ്മനാട് മാവിലയിലെ കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി
Aug 5, 2016, 08:30 IST
ചെമ്മനാട്: (www.kasargodvartha.com 05/08/2016) എന്‍ എസ് എസ് കരയോഗം പ്രസിഡണ്ടായിരുന്ന മാവില വീട്ടില്‍ മാവില കൃഷ്ണന്‍ നമ്പ്യാര്‍ (94) നിര്യാതനായി. ഭാര്യ: കനക്കരംകോടി കമലാക്ഷി അമ്മ. മക്കള്‍: എം കുഞ്ഞമ്പു നായര്‍, നാരായണി, സാവിത്രി, ജനാര്‍ദനന്‍, ബേബി, ജയപ്രകാശന്‍, രാജഗോപാലന്‍ (ഗള്‍ഫ്), വേണുഗോപാലന്‍, അംബിക.
മരുമക്കള്‍: രത്‌നാവതി, ഗോപാലന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നായര്‍, രേഖ, ദിവ്യ, രുഗ്മണി, ശ്രീജ, പരേതനായ നാരായണന്‍ നായര്‍, സുരേഷ് ബാബു (ഗള്‍ഫ്). സഞ്ചയനം 10ന്.
Keywords : Chemnad, Obituary, NSS, Mavila, Krishnan Nambiar.