city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലക്കുന്ന് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ കാരണവര്‍ നിര്യാതനായി

ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കരുവാക്കോട്ടെ മൊട്ടമ്മല്‍ എം. കൃഷ്ണന്‍ കാരണവര്‍ (67) നിര്യാതനായി.

ഭാര്യ: മാധവി. മക്കള്‍: സുകുമാരന്‍ (ദുബൈ), പ്രമീള (ഉദുമ പഞ്ചായത്ത് സ്റ്റാഡിങ് കമ്മിറ്റി ചെയര്‍പേഴ്ണണ്‍). മരുമക്കള്‍: ജ്യോബി (മുതിയക്കാല്‍, കടുംബച്ചാല്‍), ഗംഗാധരന്‍ (മുല്ലച്ചേരി).
പാലക്കുന്ന് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ കാരണവര്‍ നിര്യാതനായി

അരവത്ത് തായത്ത് വീട് തറവാട് അംഗമായ കൃഷ്ണന്‍ കാരണവര്‍ 21 വര്‍ഷമായി പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികനാണ്. പരേതരായ ചാണയുടെയും വെള്ളയുടെയും മകനാണ്.

Also Read:
വീണ്ടും പ്രകോപനം: ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍ 4 ദിവസം തമ്പടിച്ചു

Keywords:  Palakunnu, Temple, Death, Wife, Childrens, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia