തെയ്യം കലാകാരന്‍ കളനാട്ടെ കെ.പി വിജയന്‍ നിര്യാതനായി
Dec 14, 2015, 11:30 IST
കളനാട്: (www.kasargodvartha.com 14/12/2015) പഴയകാല തെയ്യം കലാകാരന്‍ തൊട്ടിയിലെ കെ.പി വിജയന്‍ (ഭാവന വിജയന്‍ 57) നിര്യാതനായി. കേരള - കര്‍ണാടക സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളില്‍ കൊടിക്കൂറ, മേക്കുട്ടി പോലുള്ള ക്ഷേത്രകലയുടെ ശില്‍പിയും മികച്ച കലാകാരന്‍ കൂടിയുമാണ്.
കളനാട് ശ്രീലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്ര ഭജന സമിതിയുടെ ട്രഷററും സജീവ പ്രവര്‍ത്തകനുമായിരുന്നു. ഒരുകാലത്ത് പ്രശസ്ത കലാകേന്ദ്രമായിരുന്ന ചന്ദ്രഗിരി കൈരളി ബാലജന സഖ്യത്തിന്റെ പ്രഥമ രക്ഷാധികാരി കൂടിയായിരുന്നു. പയ്യന്നൂര്‍ രാമന്തളിയിലെ പ്രശസ്ത തെയ്യം കലാകാരനായ ചിണ്ടന്‍ കര്‍ണമൂര്‍ത്തിയുടെയും പാറുവിന്റെയും മകനാണ്.
ഭാര്യ: കെ.വി ഓമന. മക്കള്‍: വിപിന്‍ ദാസ് (ഗള്‍ഫ്), അഞ്ജുഷ. മരുമകന്‍: ഇ. പ്രശാന്ത് (കെഎസ്ആര്‍ടിസി ഡ്രൈവര്‍). സഹോദരങ്ങള്‍: കരുണന്‍, കൃഷ്ണന്‍, ശാരദ, ശാന്ത, ശശി, സുജാത, പരേതയായ സുലോചന.
Keywords : Kalanad, Obituary, Kerala, Theyyam, KP Vijayan, Artist.