വിവേകാനന്ദ നഗറിലെ കെ.പി തങ്കമ്മ നിര്യാതയായി
May 10, 2014, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2014) രാംദാസ് നഗറിന് സമീപം വിവേകാനന്ദ നഗറിലെ കിഴക്കേ മഠത്തില്‍ പരേതനായ കെ.ആര്‍ ശിവരാമന്‍ നായരുടെ ഭാര്യ കെ.പി തങ്കമ്മ (93) നിര്യാതയായി. ഫിഷറീസ് വകുപ്പിലെ പാര്‍ട്‌ടൈം കണ്ടിജന്റ് ജീവനക്കാരിയായിരുന്നു.
1974ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിന് തങ്കമ്മയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. മക്കള്‍: കെ.എസ് സരസമ്മ (തിരുവനന്തപുരം), കെ.എസ് രാജമ്മ (അണങ്കൂര്‍), കെ.എസ് ഗോപാലകൃഷ്ണന്‍ (പത്രപ്രവര്‍ത്തകന്‍, കാസര്‍കോട്).
മരുമക്കള്‍: ബി. വിശ്വനാഥപിള്ള (തിരുവനന്തപുരം), പി.കെ കരുണാകരന്‍ (അണങ്കൂര്‍), എ. ശ്യാമള (അണിഞ്ഞ). സഹോദരങ്ങള്‍: കെ.പി ചന്ദ്രശേഖരപിള്ള (ചങ്ങനാശേരി വാഴപ്പള്ളി), പരേതരായ ഗൗരിക്കുട്ടിയമ്മ, കെ.പി വാസുദേവന്‍ നായര്‍, കെ.പി ബാലകൃഷ്ണപിള്ള, കെ.പി മാധവന്‍ പിള്ള, കെ.പി പൊന്നമ്മ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് പാറക്കട്ട പൊതുശ്മശാനത്തില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Obituary, Kerala, Ramdas Nagar, KP Thangamma.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067