ചേറ്റുകുണ്ടിലെ കെ.പി. ദാമോദര്‍ നിര്യാതനായി
Sep 19, 2012, 18:59 IST
കാഞ്ഞങ്ങാട്: ചേറ്റുകുണ്ട് സ്വദേശി മുംബൈ താന ശാന്തിനഗറില്‍ കെ.പി.ദാമോദര്‍ (63) നിര്യാതനായി.
പരേതനായ കോരന്റെയും വെള്ളച്ചിയുടെയും മകനാണ്.
ഭാര്യ: ചന്ദ്രിക. മക്കള്‍: വിജയകുമാര്‍, രവികുമാര്‍, രതീഷ്‌കുമാര്‍. മരുമക്കള്‍: സരിഗ, ധന്യ. സഹോദരങ്ങള്‍: ജാനകി, ഗംഗാധരന്‍, മാധവി, പരേതനായ രാഘവന്‍.
Keywords: K.P.Damodar, Obituary, Chettukundu, Kasaragod