കോട്ടിക്കുളത്തെ കെ പി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Aug 10, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) കോട്ടിക്കുളം കടമ്പഞ്ചാല്‍ ഷംസിയ വില്ലയിലെ കെ പി അബ്ദുര്‍ റഹ് മാന്‍ (50) നിര്യാതനായി. കൊട്ടപ്പറം പൈകത്ത് വളപ്പില്‍ കുഞ്ഞാഹമ്മദ് ഹാജിയുടെയും ആഇശയുടെയും മകനാണ്. സൗദി അറേബ്യയിലെ റിയാദിലെ ഫാരിസ ടെക്‌സ്‌റ്റൈല്‍സിന്റെ ഉടമയായ അബ്ദുര്‍ റഹ് മാന്‍ റിയാദ് കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: സുഹ്‌റ. മക്കള്‍: അഹ് മദ് സാദ്, ഷംസീന, ശാസിയ. സഹോദരങ്ങള്‍: ഷാഫി, മജീദ്, അബ്ദുല്‍ അസീസ്, ഹനീഫ, ബീഫാത്വിമ, ജമീല. മൃതദേഹം കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. റിയാദിലെ ജീവകാരുണ്യ സംഘടനയായ കെസ്‌വ അബ്ദുര്‍ റഹ് മാന്റെ ചരമത്തില്‍ അനുശോചനം അറിയിച്ചു.
Keywords : Udma, Kottikulam, Obituary, KP Abdul Rahman.