കടയില്‍ കുഴഞ്ഞുവീണ വ്യാപാരി ആശുപത്രിയില്‍ മരിച്ചു
Sep 25, 2017, 20:25 IST
കുമ്പള: (www.kasargodvartha.com 25.09.2017) ഒരാഴ്ച മുമ്പ് കടയില്‍ കുഴഞ്ഞുവീണ വ്യാപാരി ആശുപത്രിയില്‍ മരണപ്പെട്ടു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം ഇളനീര്‍ കച്ചവടം നടത്തുന്ന കോയിപ്പാടി കടപ്പുറം മുജിമൂടി സ്വദേശിയുമായ എം. ഭാസ്‌കരനാ(49)ണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ഭാസ്‌കരന്‍ കടയില്‍ കുഴഞ്ഞുവീണത്.
ഭാസ്‌കരനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഭാര്യ: സീമ. മക്കള്‍: ദീപിക, നേഹ, നിഖില്‍. സഹോദരങ്ങള്‍: ദാമോദരന്‍, കൃഷ്ണപ്പ, നാരായണി, പരേതരായ പത്മനാഭ, കുഞ്ഞിരാമന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Death, Obituary, Koyippady Bhaskaran passes away