അണങ്കൂരിലെ വ്യാപാരി കോയവളപ്പ് മുഹമ്മദ് നിര്യാതനായി
Jan 25, 2015, 08:07 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2015) അണങ്കൂരിലെ വ്യാപാരി, കൊല്ലംപാടിയിലെ കോയവളപ്പ് മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഹുസൈന്‍ (സൗദി), സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍, ഹാഷിഫ്, സുഹറ, ആയിഷ, കുഞ്ഞിബി, മൈമൂന.
മരുമക്കള്‍: ശരീഫ് കട്ടക്കാല്‍, ഇബ്രാഹിം, അബൂബക്കര്‍, അബ്ദുറഹീം ചെമ്മനാട്, സക്കീന, സുഹറ, സഫ്രീന, മുനീറ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സൈനുദ്ദീന്‍, റുഖിയ, ഉമ്മുസല്‍മ, കുഞ്ഞിബി, ആയിഷ.
മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കൊല്ലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Kasaragod, Kerala, died, Obituary, Anangoor,
Advertisement: