കൊട്ടോടി അബ്ദുല്ല മൗലവി നിര്യാതനായി
Jul 4, 2017, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2017) സൗത്ത് ചിത്താരി കുളിക്കാടിലെ കൊട്ടോടി അബ്ദുല്ല മൗലവി (67) നിര്യാതനായി. പരേതരായ എം മമ്മുഞ്ഞി- ആസ്യ ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹിയായും സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: ഖദീജ കല്ലാര്‍. മക്കള്‍: ഫൗസിയ, ബുഷ്റ, ആബിദ, ശുഹദ, ഉവൈസ്, ഉനൈസ്, തസ്‌കിയ. മരുമക്കള്‍: സുബൈര്‍ ഹൊസ്ദുര്‍ഗ് കടപ്പുറം, കുഞ്ഞഹ് മദ് മുട്ടുന്തല, ഹമീദ് ചിത്താരി, ഹനീഫ കടപ്പുറം, ആരിഫ് കൊളവയല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ആമിന കുശാല്‍ നഗര്‍, അബ്ദുര്‍ റഹ് മാന്‍, മൊയ്തു, അബൂബൂക്കര്‍, മൂസ, പരേതയായ ഫാത്വിമ കള്ളാര്‍.
ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kottodi Abdulla moulavi passes away
Keywords: Kasaragod, Kerala, news, Death, Obituary, Kottodi Abdulla moulavi passes away