ഹജ്ജിന് പുറപ്പെടാനിരിക്കെ ഹൃദയഘാതംമൂലം മരിച്ചു
Oct 5, 2012, 20:53 IST
പള്ളിക്കര: ചിത്താരി കൊട്ടിലങ്ങാടിയിലെ അബ്ദുല്ല ഹാജി(57) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി-കൊട്ടിലങ്ങാട് ആസിയ ദമ്പതികലുടെ മകനാണ്. കൊട്ടിലങ്ങാട് ജമാഅത്ത് സെക്രട്ടറിസ്ഥാനം വഹിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഭാര്യയെയും ഭാര്യ മാതാവിനെയും കൂട്ടിപോവാന്‍ ഒരുങ്ങവെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. സജീവ മുസ്ലിം പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനും കൂടിയാണ്.
ഭാര്യ: പൂച്ചക്കാട് മാളിഗയിലെ സുബൈദ. മക്കള്‍: ഫാറൂഖ്, അന്‍സാര്‍ (അബുദാബി), യൂനുസ് (വിദ്യാര്‍ത്ഥി), സീനത്ത്, യുസൈറ. മരുമക്കള്‍: ചിത്താരി മാട്ടുമാലിലെ മുഹമ്മദ് കുഞ്ഞി (അബുദാബി), പുഞ്ചാവി സലീം (ദുബൈ).
ഭാര്യ: പൂച്ചക്കാട് മാളിഗയിലെ സുബൈദ. മക്കള്‍: ഫാറൂഖ്, അന്‍സാര്‍ (അബുദാബി), യൂനുസ് (വിദ്യാര്‍ത്ഥി), സീനത്ത്, യുസൈറ. മരുമക്കള്‍: ചിത്താരി മാട്ടുമാലിലെ മുഹമ്മദ് കുഞ്ഞി (അബുദാബി), പുഞ്ചാവി സലീം (ദുബൈ).
Keywords: Abdulla Haji Kottilangadi, Chithari, Pallikara, Kasaragod, Hajj, Obituary.