കോട്ടിക്കുളത്തെ ഷാനി റൈസ് ആന്‍ഡ് ഓയില്‍ മില്‍ ഉടമ എം. അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Dec 4, 2014, 16:31 IST
കോട്ടിക്കുളം: (www.kasargodvartha.com 04.12.2014) കോട്ടിക്കുളത്തെ ഷാനി റൈസ് മില്‍ ആന്‍ഡ് ഓയില്‍ മില്‍ ഉടമ കോട്ടികുളം ഖൈറത്ത് മന്‍സിലില്‍ എം. അബ്ദുര്‍ റഹ്മാന്‍ (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: നാഫിര്‍, ഫൗസിയ, റജീന, ഷാനിഫ. മരുമക്കള്‍: അസീസ്, അബ്ദുല്ല, ഷംസീര്‍, സുമയ്യ.
സഹോദരങ്ങള്‍: ഹംസ ഹാജി, ഷാഫി, സിദ്ദിഖ്, റുഖിയ, അലീമ കീഴൂര്‍. സമൂഹ്യ പ്രവര്‍ത്തകന്‍ സാലി കീഴൂര്‍ സഹോദരി പുത്രനാണ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: ഹംസ ഹാജി, ഷാഫി, സിദ്ദിഖ്, റുഖിയ, അലീമ കീഴൂര്‍. സമൂഹ്യ പ്രവര്‍ത്തകന്‍ സാലി കീഴൂര്‍ സഹോദരി പുത്രനാണ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Keywords: Kottikulam, Kasaragod, Kerala, Obituary, Kottikulam M. Abdul Rahman passes away.
Advertisement:
Advertisement: