city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടിക്കുളത്തെ അത്തർ അബ്ദുൽ ഹമീദ് നിര്യാതനായി

ഉദുമ: (www.kasargodvartha.com 25.04.2017) കോട്ടിക്കുളം പെട്രോൾ പമ്പിന് സമീപം അത്തർ ഹൗസിലെ പരേതരായ അത്തർ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അത്തർ അബ്ദുൽ ഹമീദ് (66) നിര്യാതനായി. ഏറെക്കാലം കോട്ടിക്കുളത്ത് വ്യാപാരിയായിരുന്നു.

ഭാര്യ: കുഞ്ഞലീമ. മക്കൾ: ആയിഷ, റഷീദ് (സൗദി) അസ്മ, സാജിത് (അബൂദാബി) ഫാത്തിമ, സൈനബ, അബ്ദുൽ അസീസ്, മരുമക്കൾ: ഹബീബ് അണങ്കൂർ, തഷ് രീഫ കണ്ണാടിപ്പാറ, ഇസ്മയിൽ ദേളി, അനീസ കല്ലൂരാവി, ഖലീൽ ചന്ദ്രഗിരി , സമീർ പൂച്ചക്കാട്

സഹോദരങ്ങൾ: അത്തർ അബ്ദുൽ ഖാദർ , അത്തർ അബ്ദുൽ മജീദ്, ഖദീജ, പരേതനായ അത്തർ അബ്ദുല്ല.

കോട്ടിക്കുളത്തെ അത്തർ അബ്ദുൽ ഹമീദ് നിര്യാതനായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uduma, Kasaragod, Kerala, Obituary, Kottikulam, Merchant, Athar Abdul Hameed, Death, Kottikkulam Abdul Hameed passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia