കോട്ടപ്പാറ വാഴക്കോട്ടെ ജാനകിയമ്മ നിര്യാതയായി
Sep 11, 2015, 11:48 IST
അമ്പലത്തറ: (www.kasargodvartha.com 11/09/2015) കോട്ടപ്പാറ വാഴക്കോട് കക്കാണന്‍ വീട്ടില്‍ ജാനകിയമ്മ (78) നിര്യാതയായി. പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ്. മക്കള്‍: ചന്ദ്രന്‍, തമ്പായി, നാരായണന്‍ (ചുമട്ടുതൊഴിലാളി, ഹൊസ്ദുര്‍ഗ്), സുകുമാരന്‍, പ്രകാശന്‍, ബാബു (ഡ്രൈവര്‍, മാവുങ്കാല്‍). മരുമക്കള്‍: ബേബി, കൃഷ്ണന്‍, ശാലിനി, നീതു, പ്രിയ.
സഹോദരങ്ങള്‍: നാരായണി (കോട്ടച്ചേരി കുന്നുമ്മല്‍), പരേതയായ കമ്മാടത്തു.
സഹോദരങ്ങള്‍: നാരായണി (കോട്ടച്ചേരി കുന്നുമ്മല്‍), പരേതയായ കമ്മാടത്തു.