കോട്ടപ്പാറ വാഴക്കോട്ടെ പി.കെ. കുഞ്ഞിരാമന്‍ നിര്യാതനായി
Apr 24, 2014, 18:17 IST
മാവുങ്കാല്‍: (www.kasargodvartha.com 24.04.2014) കോട്ടപ്പാറ വാഴക്കോട്ടെ പി.കെ. കുഞ്ഞിരാമന്‍-മണി (42) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. അവിവാഹിതനാണ്. പ്രമുഖ വ്യാപാരിയായ കെ.പി. അരവിന്ദാക്ഷന്റെ സഹോദരനാണ്.
പരേതനായ പുതിയോടന്‍ കുഞ്ഞമ്പു-വനജാക്ഷി ദമ്പതികളുടെ മകനാണ്. മറ്റൊരു സഹോദരന്‍: പി.കെ. ഉമേശന്‍ (ഗള്‍ഫ്).
Keywords: Mavungal, Obituary, Kerala, P.K. Kunhiraman, Kottapara Vazhakkodu P.K. Kunhiraman passes away.
Advertisement:
പരേതനായ പുതിയോടന്‍ കുഞ്ഞമ്പു-വനജാക്ഷി ദമ്പതികളുടെ മകനാണ്. മറ്റൊരു സഹോദരന്‍: പി.കെ. ഉമേശന്‍ (ഗള്‍ഫ്).
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067