കൊപ്പളത്തെ എസ്.എ. അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Apr 17, 2013, 12:58 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കൊപ്പളത്തെ പരേതരായ മുഹമ്മദ്- ബീഫാത്വിമ ദമ്പതികളുടെ മകന്‍ എസ്.എ. അബ്ദുര്‍ റഹ്മാന്‍ (64) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഷംസീന, തസ്‌നിം, തന്‍വീറ. മരുമകന്‍: മുഹമ്മദ് കുഞ്ഞി കൊടിയമ്മ.
സഹോദരങ്ങള്‍: അബ്ബാസ്, അബ്ദുല്ല, മൂസ, മൊയ്തു, ഇബ്രാഹിം, ഖാദര്‍, മറിയുമ്മ, ഖദീജ. ഖബറടക്കം മൊഗ്രാല്‍പുത്തൂര്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Mogral Puthur, Kasaragod, Abdul Rahman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.